Join Whatsapp Group. Join now!

തെക്കിലിലെ വള്ളിയോടന്‍ നാരായണന്‍ നായര്‍ നിര്യാതനായി

Kerala, Kasaragod, news, Death, Chattanchal, KSTA, Valliyodan Narayanan Nair Passed away കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവന്റെ അച്ഛന്‍ തെക്കില്‍ ചോടത്തില്‍ വീട്ടില്‍ വള്ളിയോടന്‍ നാരായണന്‍ നായര്‍ (88)
ചട്ടഞ്ചാല്‍: (www.kasargodvartha.com 02.12.2019) കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവന്റെ അച്ഛന്‍ തെക്കില്‍ ചോടത്തില്‍ വീട്ടില്‍ വള്ളിയോടന്‍ നാരായണന്‍ നായര്‍ (88) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

ഭാര്യ: കരിച്ചേരി മാധവിയമ്മ. മറ്റു മക്കള്‍: പ്രഭാകരന്‍ (തൂവള്‍), ബാലകൃഷ്ണന്‍ ((ജിഎച്ച്എസ്എസ് മംഗല്‍പാടി), കുഞ്ഞികൃഷ്ണന്‍ (ഖത്തര്‍ എയര്‍വേയ്സ്), ശാന്തകുമാരി (ബാര), ഉഷാകുമാരി (ബളാല്‍). മരുമക്കള്‍: ഉഷാകുമാരി, ജ്യോതിശ്രീ (ടിഐച്ച്എസ്എസ് നായന്മാര്‍മൂല), എന്‍ എ ശോഭ (എഎല്‍പിഎസ് മല്ലം), പി കുഞ്ഞമ്പുനായര്‍ (ബാര), എ സരിത (പാടി), പി പുരുഷോത്തമന്‍ (ബളാല്‍).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasaragod, news, Death, Chattanchal, KSTA, Valliyodan Narayanan Nair Passed away

Post a Comment