കാസര്‍കോട്: (my.kasargodvartha.com 03.12.2019) സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചരണ ഭാഗമായി ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന സഅദിയ്യ റോഡ് ഷോക്ക് തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജാഥാ നായകന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
രാവിലെ ദേളി സഅദാബാദില്‍ എം എ ഉസ്താദ് മഖ്ബറയില്‍ നടന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ജലാലുദ്ദീന്‍ സഅദി മള്ഹര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് ടൗണില്‍ റോഡ് ഷോക്ക് പ്രഥമ സ്വീകരണം നല്‍കി. സയ്യിദ് കരീം അല്‍ ഹാദി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ സഖാഫി, ഷംസുദ്ദീന്‍ പുതിയപുര, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.
ചട്ടഞ്ചാലില്‍ അഹ്മദ് മുസ്ലിയാര്‍ കുണിയ അധ്യക്ഷത വഹിച്ചു സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ്, അബൂബക്കര്‍ സഅദി നെക്രാജെ, അസൈനാര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
ബുധനാഴ്ച രാവിലെ 10ന് ബോവിക്കാനം, 11ന് ബദിയഡുക്ക, 12ന് സീതാംഗോളി, ഒരുമണിക്ക് പുത്തിഗെ മുഹിമ്മാത്ത്, രണ്ടുമണിക്ക് കുമ്പള, 3.00 ബന്തിയോട്, 3.30 ഉപ്പള, 4.00 ഹൊസങ്കടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 4.30ന് മജീര്‍പള്ളയില്‍ സമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, SYS, Saadiya golden jubilee, Deli, Road show started conducted by SYS