Join Whatsapp Group. Join now!

മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സമ്മേളനം: സംഘാടക സമിതിയായി

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി ഡിസംബര്‍ 16ന് Kerala, News, Udma, Organizing committee for Muslim youth league uduma LA meeting has formed
പള്ളിക്കര: (my.kasargodvartha.com 08.12.2019) നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി ഡിസംബര്‍ 16ന് പള്ളിക്കരയില്‍ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സമ്മേളത്തിന് പ്രാദേശിക സംഘാടക സമിതിയായി.

മുസ്‌ലിംലീഗ് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.

കെ ഇ എ ബക്കര്‍, ടി ഡി കബീര്‍ തെക്കില്‍, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, കെ എം അബ്ദുര്‍ റഹ്മാന്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ടി പി കുഞ്ഞബ്ദുല്ല ഹാജി, ഹനീഫ മഠം, നാസര്‍ ചേറ്റുക്കുണ്ട്, ഷാനവാസ് എം ബി, ആഷിഫ് മാളികെ, നജീബ് പൂച്ചക്കാട്, മൊയ്തു തൈര, ബഷീര്‍ കുന്നില്‍, റാഷിദ് കല്ലിങ്കാല്‍, ഹാരിസ് മാസ്തിഗുഡ്ഡ, സിറാജ് മഠത്തില്‍, മന്‍സൂര്‍ കെ എച്ച്, ഖാരിഹ് റഹ്മാന്‍, അബ്ബാസ് കൊളച്ചെപ്പ്, ഇല്യാസ് ടി കെ, മുനീര്‍ തമന്ന, സത്താര്‍ തൊട്ടി, ഇനാ മുഹമ്മദ്, അന്‍വര്‍ പള്ളിപ്പുഴ, ടി ഷാഫി മഠം, നിസാര്‍ സഫ്‌നീസ്, മജീദ് മെഡിക്കല്‍, ഷാഫി മൗവ്വല്‍, മുഹമ്മദ് മാസ്തിഗുഡ്ഡ, അബ്ദുര്‍ റഹ്മാന്‍ തൊട്ടി എന്നിവര്‍ സംബന്ധിച്ചു.

സംഘാടക സമിതി ഭാരവാഹികള്‍: കല്ലട്ര മാഹിന്‍ ഹാജി, പി എ ഇബ്രാഹിം ഹാജി, എം എസ് മുഹമ്മദ് കുഞ്ഞി, കെ ഇ എ ബക്കര്‍, എ ബി ഷാഫി, ടി ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, കെ എ അബ്ദുല്ല ഹാജി, തൊട്ടി സാലി ഹാജി (രക്ഷാധികാരികള്‍) ഹനീഫ കുന്നില്‍ (ചെയര്‍മാന്‍) സിദ്ദീഖ് പള്ളിപ്പുഴ (ജനറല്‍ കണ്‍വീനര്‍) നാസര്‍ ചേറ്റുക്കുണ്ട് (ട്രഷറര്‍), ഷാനവാസ് എം ബി (വര്‍ക്കിംഗ് ചെയര്‍മാന്‍) നജീബ് പൂച്ചക്കാട് (വര്‍ക്കിംഗ് കണ്‍വീനര്‍).

ഫൈനാന്‍സ്: സോളാര്‍ കുഞ്ഞഹമ്മദ് (ചെയര്‍മാന്‍), ടി പി കുഞ്ഞബ്ദുല്ല ഹാജി (കണ്‍വീനര്‍), പ്രചാരണം: ബഷീര്‍ കുന്നില്‍ (ചെയര്‍മാന്‍), സത്താര്‍ തൊട്ടി (കണ്‍വീനര്‍), സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്‍: ഷറഫുദ്ദീന്‍ (ചെയര്‍മാന്‍), അഷ്‌റഫ് (കണ്‍വീനര്‍), സൈബര്‍ ആന്‍ഡ് മീഡിയ: ഷാഫി മൗവ്വല്‍ (ചെയര്‍മാന്‍), നിസാര്‍ സഫ്‌നീസ് (കണ്‍വീനര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Udma, Organizing committee for Muslim youth league uduma LA meeting has  formed

Post a Comment