കാസര്‍കോട്: (my.kasargodvartha.com 19.12.2019) വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച അക്ഷയ പാത്രത്തിലേക്ക് ആഴ്ചയില്‍ ഒരുദിവസത്തെ ഭക്ഷണം ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നല്‍കും. ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് കാസര്‍കോട് ടൗണ്‍ എസ് ഐ മെല്‍വിന്‍ ജോസിന് ഭക്ഷണം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ എച്ച് അബ്ദുല്ല, ജില്ലാ സെക്രട്ടറി നാരായണ പൂജാരി, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഗസ്സാലി, ശ്രീനിവാസ് ഭട്ട്, ഉമേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ രാജേന്ദ്രന്‍, എച്ച്ആര്‍പിഎം ജില്ലാ പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, One day's food will be provided by the hotel association for the Akshaya Pathram