കാസര്‍കോട്ട് എം എസ് എഫ് ചരിത്ര സെമിനാര്‍
കാസര്‍കോട്: (my.kasargodvartha.com 09.12.2019) എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാര്‍ 'മാലിക്ദീനാര്‍ സഹിഷ്ണുതയുടെ സന്ദേശവാഹകന്‍' ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കാസര്‍കോട് ടി എ ഇബ്രാഹിം സ്മാരക ഹാളില്‍ നടക്കും എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി ഉദ്ഘാടനം ചെയ്യും. ഡോ. സി ബാലന്‍, സിദ്ദീഖ് നദ്വി ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കാലിക്കടവില്‍ കര്‍ഷകസംഘം ജില്ലാ സമ്മേളനം
കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാലിക്കടവില്‍ ചൊവ്വാഴ്ച രാവിലെ പ്രതിനിധി സമ്മേളനം നടക്കും. അഖിലേന്ത്യാ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റിയംഗം കെ എന്‍ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്ട് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച്
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാള്‍ പരിസരത്ത് നടക്കുന്ന പൊതുയോഗം സംസ്ഥാന ട്രഷറര്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കുമ്പളയില്‍ മനുഷ്യാവകാശ ദിന സെമിനാര്‍
ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഹെല്‍ത്ത് ലൈന്‍, കുമ്പള അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കുമ്പള അക്കാദമി ഹാളില്‍ 'വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വങ്ങളും കടമകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. കാസര്‍കോട് സിജെഎം മുജിബുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Kasaragod, MSF, Karshaka Sangam, NREG workers union, Nattuvedi-Nattuvarthamanam 10-12-2019