Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 05-12-2019

മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷക Kerala, News, Nattuvedi, Kasaragod, Cheruvathur Panchayath, Nattuvedi-Nattuvarthamanam 05.12.2019
ചെറുവത്തൂരില്‍ ലോക മണ്ണ് ദിനാഘോഷം വ്യാഴാഴ്ച

ചെറുവത്തൂര്‍ (my.kasargodvartha.com 04.12.2019) മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ 10ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലോക മണ്ണ് ദിനാഘോഷം സംഘടിപ്പിക്കും. എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nattuvedi,  Kasaragod, Cheruvathur Panchayath, Nattuvedi-Nattuvarthamanam 05.12.2019

Post a Comment