ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തില്‍ ഭിന്നശേഷി ദിനാഘോഷം ചൊവ്വാഴ്ച
ചെര്‍ക്കള (my.kasargodvartha.com 03.12.2019) മാര്‍ത്തോമ ബധിര-മൂക വിദ്യാലയത്തില്‍ ഭിന്നശേഷി ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് നടക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുളള സമ്മാനദാനം എം സി ഖമറുദ്ദീന്‍ എംഎല്‍എയും അവാര്‍ഡ് ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും നിര്‍വഹിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Cherkala, Marthoma Vidyalayam, Nattuvedi-nattuvarthamanam-03-12-2019