വനിതാ സംഗമവും റാലിയും
കാസര്‍കോട് (my.kasargodvartha.com 31.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെമ്മനാട് പഞ്ചായത്ത്തല വനിതാ സംഗമവും റാലിയും ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് മേല്‍പറമ്പില്‍.
എന്‍ എ സുലൈമാന്‍ അനുസ്മരണം
മുസ്‌ലിംലീഗ് തായലങ്ങാടി ശാഖ സംഘടിപ്പിക്കുന്ന എന്‍ എ സുലൈമാന്‍ അനുസ്മരണം ബുധനാഴ്ച രാത്രി എട്ടുമണിക്ക് തായലങ്ങാടി ലീഗ് ഓഫീസ് പരിസരത്ത്.
കത്തെഴുത്ത് മത്സരം
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടാംക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്ച രാവിലെ 11ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കത്തെഴുത്ത് മത്സരം.
ഇന്ത്യ എന്ന റിപ്പബ്ലിക് പ്രചാരണ പരിപാടി
കേരള സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യ എന്ന റിപ്പബ്ലിക് പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 മണിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Nattuvedi, Kasaragod, Parappa, Muslim league, Nattuvedi-Nattuvarthamanam 01-01-2020