മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 13.12.2019) സംസ്ഥാന-ജില്ലാ-സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് മൊഗ്രാല്‍പുത്തൂരിന്റെ സ്‌നേഹാദരം. മൊഗ്രാല്‍പുത്തൂര്‍ സോണല്‍ ക്ലബ്ബ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണവും പ്രതിഭകളുടെ കലാവിരുന്നും ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പ്രതിഭകള്‍ക്കും ഇതിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കും ഉപഹാരം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
പിടിഎ പ്രസിഡന്റ് മഹ്മൂദ് ബെള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, പ്രിന്‍സിപ്പല്‍ ജയശ്രീ, ഹെഡ്മാസ്റ്റര്‍ കെ അരവിന്ദ, കോഓഡിനേറ്റര്‍ എം എ നജീബ്, ബി എം ബാവ ഹാജി, പി ബി അബ്ദുര്‍ റഹ്മാന്‍, മാഹിന്‍ കുന്നില്‍, സഫ്വാന്‍ കുന്നില്‍, മുഷ്ഫിഖ് പടിഞ്ഞാര്‍, ഖാദര്‍ കടവത്ത്, അബ്ബാസ് മൊഗര്‍, സവാദ് മൊഗര്‍, ശറഫുദ്ദീന്‍ കോട്ടക്കുന്ന്, റിയാസ് പഞ്ചം, അംസു മേനത്ത്, സാബിര്‍ അറഫാത്ത്, അധ്യാപകരായ അലി ഹൈദര്‍, സൈതലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Mogralputhur, State school kalolsavam, Lovely honour to the talents of kalolsava