കാസര്‍കോട്: (my.kasargodvartha.com 28.12.2019) കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി കെ എച്ച് അബ്ദുല്ലയെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അബ്ദുല്ലയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ബന്തിയോട് മുട്ടം സ്വദേശിയാണ് അബ്ദുല്ല. ജില്ലയില്‍നിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് അബ്ദുല്ല താജ്, നാരായണ പൂജാരി, ഐഡിയല്‍ മുഹമ്മദ്, രാജന്‍ കളക്കര എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ബന്തിയോട് മുട്ടം സ്വദേശിയാണ് അബ്ദുല്ല. ജില്ലയില്‍നിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് അബ്ദുല്ല താജ്, നാരായണ പൂജാരി, ഐഡിയല്‍ മുഹമ്മദ്, രാജന്‍ കളക്കര എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Ernakulam, Bandiyod, KH Abdullah has been elected secretary of the Hotel Association
Keywords: Kerala, News, Ernakulam, Bandiyod, KH Abdullah has been elected secretary of the Hotel Association