Join Whatsapp Group. Join now!

കരിന്തളം തലയടുക്കത്തെ സാവിത്രി നിര്യാതയായി

കരിന്തളം തലയടുക്കത്തെ എം അപ്പൂഞ്ഞി നായരുടെ ഭാര്യ കെ സാവിത്രി (60) നിര്യാതയായി. Kerala, News, Nileshwar, Karindalam Thalayadukkam Savithri passed away
നീലേശ്വരം: (my.kasargodvartha.com 22.12.2019) കരിന്തളം തലയടുക്കത്തെ എം അപ്പൂഞ്ഞി നായരുടെ ഭാര്യ കെ സാവിത്രി (60) നിര്യാതയായി. കീഴ്മാലയിലെ പരേതരായ വി കെ കമ്മാരന്‍ നായരുടെയും കെ മാണിയമ്മയുടെയും മകളാണ്.

മക്കള്‍: കെ ഗോപകുമാര്‍ (എറണാകുളം), രാജീവ്കുമാര്‍ (ആദി ഗിഫ്റ്റ്‌സ് ആന്‍ഡ് ടോയ്സ്, നീലേശ്വരം), രാകേഷ്‌കുമാര്‍ (കുവൈത്ത്). മരുമക്കള്‍ ധന്യ (നെല്ലിക്കാട്ട്), ദിവ്യ (ചെങ്ങനൂര്‍), സന്ധ്യ (കൂവാറ്റി).

സഹോദരങ്ങള്‍: കെ ചന്ദ്രന്‍ നായര്‍ (പട്ടികജാതി ഹോസ്റ്റല്‍, കാസര്‍കോട്), കെ വേണുഗോപാല്‍ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്), കമലാവതി (നീലേശ്വരം).

സംസ്‌കാരം തിങ്കാളാഴ്ച രാവിലെ 10 മണിക്ക് കീഴ്മാലയിലെ വീട്ടുവളപ്പില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Nileshwar, Karindalam Thalayadukkam Savithri passed away

Post a Comment