Join Whatsapp Group. Join now!

നഗരസഭ മുന്‍ കൗണ്‍സിലറും നാടകകലാകാരനുമായ ടി പി അബ്ദുല്ല ഹാജി നിര്യാതനായി

നഗരസഭ മുന്‍ കൗണ്‍സിലറും നാടകകലാകാരനും സഹൃദയനുമായ ടി പി അബ്ദുല്ല ഹാജി(94) എന്ന അന്തച്ച നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അന്താസ് ബുക്ക് Kerala, kasar, News, Obituary, Former municipal Councillor TP Abdulla Haji passed away
കാസര്‍കോട്: (www.kasargodvartha.com 27.12.2019) നഗരസഭ മുന്‍ കൗണ്‍സിലറും നാടകകലാകാരനും സഹൃദയനുമായ ടി പി അബ്ദുല്ല ഹാജി(94) എന്ന അന്തച്ച നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അന്താസ് ബുക്ക് സ്റ്റാള്‍ നടത്തിയിരുന്നു.

ഭാര്യ ആഇഷാബി. മക്കള്‍: സുരയ്യ, അക്ബര്‍, റുക്സാന, അക്രം, അസ്ലം, ശബാന. മരുമക്കള്‍: നജീബ് തളങ്കര, ഷരീഫ് നെല്ലിക്കുന്ന്, റസാഖ് ഉപ്പള, ശബാന അക്ബര്‍, സൈനബ അക്രം. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് തളങ്കര മാലിക് ദിനാര്‍ പള്ളിയില്‍.



Keywords: Kerala, kasar, News, Obituary, Former municipal Councillor TP Abdulla Haji passed away  

Post a Comment