ദുബൈ: (my.kasargodvartha.com 01.12.2019) യുഎഇയുടെ നിലനില്‍പിനും അഖണ്ഡതക്കുംവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓര്‍മകളോടെ ദുബൈ കെഎംസിസി ആസ്ഥാനത്ത് രക്തസാക്ഷി ദിനാചരണം നടത്തി. ദുബൈ കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
യുഎഇയുടെ സുഖത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കാളികളായി ഈ രാജ്യത്തിന്റെ വളര്‍ച്ചയിലും അഭിമാനകരമായ പുരോഗതിയിലും വിലമതിക്കാനാവാത്ത സംഭാവനകളര്‍പ്പിക്കുന്നവരാണ് ഇന്ത്യന്‍ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി വി റയീസ് തലശ്ശേരി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുബൈ കെ എം സി സി ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ കെ ഇബ്രാഹിം, സി. കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, മജീദ് മടക്കിമല, ഒ മൊയ്തു, എന്‍ കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, സി എം സൈതലവി, ഹംസ ഹാജി മാട്ടുമ്മല്‍, കെ പി നൂറുദ്ദീന്‍, സലാം കന്യപ്പാടി, അഷ്റഫ് തോട്ടോളി, സിദ്ദീഖ് ചൗക്കി എന്നിവര്‍ സംബന്ധിച്ചു. റിയാസ് മാണൂര്‍ അനുഭവ വിവരണം നടത്തി. സബ്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മൊയ്തു മക്കിയാട് സ്വാഗതവും ഷംസുദ്ദീന്‍ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. സുഹൈര്‍ ജുമാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Dubai, KMCC, Thalassery, Kodungallur, Cherakala, Manoor, Dubai KMCC observed martyr's day