കാസര്‍കോട്: (my.kasargodvartha.com 04.12.2019) എ കെ എസ് ടി യു (ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍) 2019-20 വര്‍ഷത്തേക്കുളള മെംബര്‍ഷിപ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണന്‍ നിര്‍വഹിച്ചു. പുതുതായി സംഘടനയില്‍ ചേര്‍ന്ന ശോഭ ടി, സൈമ ജീവാനന്ദ്, നിഷ വി, മുതിര്‍ന്ന അംഗം ഗോവിന്ദന്‍ എന്നിവര്‍ക്ക് അംഗത്വ വിതരണം നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജില്ലാ പ്രസിഡന്റ് കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുനില്‍കുമാര്‍ കരിച്ചേരി, രാജഗോപാലന്‍ പി, രാജീവന്‍ എം ടി, വിനയന്‍ കല്ലത്ത്, സജയന്‍ എ, രാജേഷ് ഓള്‍നടിയന്‍, താജുദ്ദീന്‍ കെ, അനിത കെ, ഹേമമാലിനി വി എന്നിവര്‍ സംസാരിച്ചു.
ക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, AKSTU, District level inauguration of AKSTU membership campaign was conducted