Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: എകെഎസ്ടിയു

രാജ്യത്തിന്റെ ദേശീയതക്കും മതേതരത്വത്തിനും ഭീഷണിയുയര്‍ത്തി പൗരന്മാരെ മതാടിസ്ഥാനത്തില്‍ Kerala, News, Kasaragod, Citizenship Amendment Act should be withdrawn
കാസര്‍കോട്: (my.kasargodvartha.com 20.12.2019) രാജ്യത്തിന്റെ ദേശീയതക്കും മതേതരത്വത്തിനും ഭീഷണിയുയര്‍ത്തി പൗരന്മാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എകെഎസ്ടിയു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പത്മനാഭന്‍, സുനില്‍കുമാര്‍ കരിച്ചേരി, രാജഗോപാലന്‍, പി വിനയന്‍ കല്ലത്ത്, അജയകുമാര്‍ ടി എ, രാജീവന്‍ എം ടി, സജയന്‍ എ, രാജേഷ് ഓള്‍നടിയന്‍, ജയന്‍ നീലേശ്വരം, പ്രതീഷ് ഒ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Citizenship Amendment Act should be withdrawn

Post a Comment