Join Whatsapp Group. Join now!

പൗരത്വ ഭേദഗതി നിയമം: രാപ്പകല്‍ പ്രതിഷേധ സംഗമം നടത്തി

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാവിക്കര കുന്നില്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ Kerala, News, Bovikkanam, CAA: Day and night protest marches held
ബോവിക്കാനം: (my.kasargodvartha.com 23.12.2019) കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാവിക്കര കുന്നില്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പൗരത്വ സംരക്ഷണ രാപ്പകല്‍ പ്രതിഷേധ സംഗമം നടത്തി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ചാപ്പ സ്വാഗതം പറഞ്ഞു.


സമാപന സമ്മേളനം മുന്‍ മന്ത്രി സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ, മത, സാമൂഹ്യ, സാംസ്‌കാരിക, മനുഷ്യാവകാശ, സന്നദ്ധ സംഘടനാ നേതാക്കളായ കെ ബി മുഹമ്മദ്കുഞ്ഞി, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, എ ബി ശാഫി, എം മാധവന്‍, അഷ്‌റഫ് ഹിംദാദി, സുലൈമാന്‍ മുസ്ലിയാര്‍ മഞ്ചേരി, ശിഹാബ് എടക്കര, അബ്ദുല്‍ ബാരി ബാഖവി, രവീന്ദ്രന്‍ പാടി, സവാദ് സലഫി, കൂക്കള്‍ ബാലകൃഷ്ണന്‍, കെ അബ്ദുല്ലക്കുഞ്ഞി, ശരീഫ് കൊടവഞ്ചി, ബി എം അബൂബക്കര്‍, ബി അഷ്‌റഫ്, മൂസ ഹാജി, ടി ഡി കബീര്‍, ബി സി കുമാരന്‍, മന്‍സൂര്‍ മല്ലത്ത്, അജിത്കുമാര്‍ ആസാദ്, സിദ്ദീഖ് ബോവിക്കാനം, എ ബി കുട്ടിയാനം, ബി കെ ഹംസ, ബി എം ഹാരിസ്, മുഹമ്മദ്കുഞ്ഞി ബാവിക്കര, ബി ഹസൈനാര്‍, ഹംസ ചോയിസ്, ശരീഫ് മുഗു, അബ്ബാസ് കൊളച്ചപ്, മുഹമ്മദ് ബാലനടുക്കം, മസൂദ് ബോവിക്കാനം, ഹസൈന്‍ നവാസ്, മുക്രി അബ്ദുല്‍ഖാദര്‍ ഹാജി, ഫോറിന്‍ മുഹമ്മദ്, മണികണ്ഠന്‍ ഓമ്പയില്‍, ഹര്‍ഷു പൊവ്വല്‍, നിസാം ബോവിക്കാനം, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്ലക്കുഞ്ഞി ഹാജി, ടി ഡി കബീര്‍ തെക്കില്‍, ജാസര്‍ പൊവ്വല്‍, എ കെ മൊയ്തീന്‍കുഞ്ഞി മാസ്റ്റര്‍, ബി മുഹമ്മദ്കുഞ്ഞി കോട്ടൂര്‍, എസ് എം മുഹമ്മദ്കുഞ്ഞി, മഹ്മൂദ് ഹാജി ആലൂര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, സമദ് ആലൂര്‍, അഷ്‌റഫ് ബോവിക്കാനം, ഷഫീഖ് മൈകുഴി, കലാം ബാവിക്കര, അലി മുസ്ലിയാര്‍ മാസ്തിക്കുണ്ട്, റഫീഖ് കെ സി, ഹനീഫ് ബോവിക്കാനം, അബ്ദുല്‍ഖാദര്‍ കുന്നില്‍, ഖാദര്‍ ആലൂര്‍, മുത്തലിബ് തെക്കില്‍, രാഘവന്‍, എ ബി അബ്ദുല്ല, അശോകന്‍ മാസ്റ്റര്‍, ഉമ്മര്‍ ബെള്ളിപ്പാടി, അഹമ്മദ് മൂലയില്‍, സിദ്ദീഖ് കുണിയേരി, ബി കെ ബഷീര്‍, മൊയ്തീന്‍ ചാപ്പ, അഹമ്മദ് മുസ്ലിയാര്‍, ഹമീദ് മുക്രി, ഹസൈനാര്‍ മുസ്ലിയാര്‍, മുസ്തഫ ബിസ്മില്ല, ഷരീഫ് മല്ലത്ത്, സനല്‍ മുണ്ടക്കൈ, അബ്ദുല്‍ഖാദര്‍ ബെള്ളിപ്പാടി, ഹമീദ് എ, റസാഖ് ചാപ്പ, കബീര്‍ മുസ്ല്യാര്‍ നഗര്‍, കബീര്‍ ബാവിക്കര എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല സ്വാഗതം പറഞ്ഞു.

ഉമ്മര്‍ ബെള്ളിപ്പാടി, ഹമീദ് മുക്രി, അബ്ദുര്‍ റഹ്മാന്‍ ബെള്ളിപ്പാടി, ഇഖ്ബാല്‍ മണയങ്കോട്, നിസാം കുന്നില്‍, ഫാറൂഖ് മുക്രി, ഉമ്മര്‍ ഹാജി മുക്രി, ഉനൈസ് നുസ്‌റത്ത്, മുജീബ്, ബഷീര്‍ സഫര്‍, സീദ്ദീഖ് മുതലപാറ, ഹമീദ് പന്നടുക്കം, അബ്ബാസ് ബെളളിപ്പാടി, ശരീഫ് പന്നടുക്കം, ഫാറൂഖ് സഫര്‍, ഷഫീഖ്, റഹീം എ കെ, കലാം ഹസൈനാര്‍, സലാം പന്നടുക്കം, റസാഖ് എം കെ, മജീദ് പന്നടുക്കം, ഹബീബ്, ഹാഷിം, ടി കെ മൊയ്തീന്‍, അസറുദ്ദീന്‍, ഫഹദ് മുക്രി എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Bovikkanam, CAA: Day and night protest marches held

Post a Comment