കാസര്‍കോട്: (my.kasargodvartha.com 13.12.2019) നെഹ്‌റു യുവകേന്ദ്ര കാസര്‍കോട് വൈ എം എ ബേവിഞ്ചയുമായി സഹകരിച്ച് നടത്തിയ ബ്ലോക്ക്തല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സിംഗിള്‍സില്‍ ചൗക്കി ഗ്രാമീണ കലാ സാംസ്‌കാരിക കേന്ദ്രം (മൊഗ്രാല്‍പുത്തൂര്‍) ജേതാക്കളായി. സാംസ്‌കാരിക കേന്ദ്രത്തിനുവേണ്ടി മത്സരിച്ച കിഷോറാണ് മികച്ച പ്രകടനത്തോടെ വിജയം നേടിയത്.
ഡബ്ള്‍സില്‍ ചൗക്കി ഗ്രാമീണ കലാ സാംസ്‌കാരിക കേന്ദ്രം (മൊഗ്രാല്‍പുത്തൂര്‍) റണ്ണേഴ്‌സപ്പുമായി. സുമിത്ത്-കിഷോര്‍ സഖ്യമാണ് സാംസ്‌കാരിക കേന്ദ്രത്തിനായി കളത്തിലിറങ്ങിയത്. കേരളോത്സവം ജില്ലാ ഡബ്ള്‍സില്‍ മത്സരിക്കാനും ഇവര്‍ യോഗ്യത നേടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Nehru yuva kendra, Badminton tournament: Chowki Grameena Kala samskarika kendram winners