കാസര്‍കോട്: (my.kasargodvartha.com 15.11.2019) ഈവനിംഗ് കഫേ കള്‍ചറല്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി ഡിസംബര്‍ 12 മുതല്‍ 31 വരെ കാസര്‍കോട്ട് നടത്തുന്ന മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റിവല്‍ വെബ്‌സൈറ്റ് ലോഞ്ചിംഗും പാസ് വിതരണോദ്ഘാടനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു.
പാസ് വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കരക്ക് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.
തുടങ്ങിയവര്‍ സംസാരിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും വാസില്‍ കോപ്പ നന്ദിയും പറഞ്ഞു.
അഹമ്മദ് കെ സി, റിയാസ്, ഷഫീഖ്, ബദ്‌റുദ്ദീന്‍, ഹാരിസ് ചൂരി, തൗസിഫ് അഹമ്മദ്, റഹ്‌സാദ് ഇബ്രാഹിം, മുഹമ്മദ് ഷഹ്‌സാദ്, ആരിഫ് അബ്ബാസ്, ഷാനവാസ്, സാഹിര്‍, കെ പി എസ് വിദ്യാനഗര്‍, അഖില്‍ രാജ്, വാസിത്, റിസ മുഹമ്മദ്, മുന്ന, ആസിഫ് സുല്‍ത്താന്‍, ഇര്‍ഷാദ് മാണീസ്, അല്‍ത്താഫ് ചാല, രാഹുല്‍, വിശാഖ്, അമിത്ത്, അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Website, Launching, DCC President, KVVES, Website for Food and cultural fest launched

കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹ്മദ് ശരീഫ്, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍കുഞ്ഞി, മേഖലാ പ്രസിഡണ്ട് എ എ അസീസ്, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ്മാന്‍, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ എ കെ ശ്യാംപ്രസാദ്, കാസര്‍കോട് നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവ് എന്‍ സതീശന്‍, കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ്