Join Whatsapp Group. Join now!

യു പി വിഭാഗം ഉറുദു സംഘഗാനത്തില്‍ ഒന്നാം സ്ഥാനം ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂളിന്

യു പി വിഭാഗം ഉറുദു സംഘഗാനത്തില്‍ എ യു പി എസ് ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂളിന് ഒന്നാം Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) യു പി വിഭാഗം ഉറുദു സംഘഗാനത്തില്‍ എ യു പി എസ് ഉദിനൂര്‍ സെന്‍ട്രല്‍ സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ദേവനന്ദ പി വി, നീലിമ, റാബിയത്ത്, സനറിയ, അന്‍സാറ, നിരഞ്ജന്‍ ബിജു നമ്പ്യാര്‍, ദേവപ്രിയ എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment