കാഞ്ഞങ്ങാട്: (my.kasargodvartha.com 25.11.2019) ദേളി ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മാണിക്കോത്ത് ഉണര്‍ത്തു സമ്മേളനവും മീലാദ് സ്‌നേഹ റാലിയും സംഘടിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. പാറപ്പള്ളി അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി.
പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, സയ്യിദ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ഹമീദ് മദനി ബല്ലാ കടപ്പുറം, മടിക്കൈ അബ്ദുല്ല ഹാജി, അശ്‌റഫ് സുഹ്‌രി പരപ്പ, അബ്ദുസ്സത്താര്‍ പഴയ കടപ്പുറം എന്നിവര്‍ സംസാരിച്ചു. ഹമീദ് മൗലവി കൊളവയല്‍ സ്വാഗതവും രിഫാഇ അബ്ദുല്‍ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.
'തിരുനബി കാലത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തില്‍ അതിഞ്ഞാലില്‍നിന്നും മാണിക്കോത്തേക്ക് മീലാദ് സ്‌നേഹ റാലിയും നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Deli Jamia Sa-adiya, Golden Jubilee, Manikkoth, Unarthu sammelanam and Milad rally organised