ഉദുമ: (my.kasargodvartha.com 10.11.2019) നാലാംവാതുക്കല്‍ സൂര്യനിലയത്തിലെ പരേതനായ കോരന്റെ ഭാര്യ പി വി മാധവി (74) നിര്യാതയായി.
മക്കള്‍: സുരേഷ്ബാബു (ദുബൈ), പരേതനായ രാമചന്ദ്രന്‍. മരുമകള്‍: പ്രജീഷ.
സഹോദരങ്ങള്‍: പി വി കമല (നാലാംവാതുക്കല്‍), പി വി ഭാസ്‌കരന്‍ (മുന്‍ ഉദുമ ഗ്രാമപഞ്ചായത്തംഗം, സി പി എം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം), പി വി രാഘവന്‍ (മുംബൈ), പി വി ഗംഗാധരന്‍ (ദുബൈ).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Udma, Dubai, CPM, Udma Panchayath, Udma Nalamvathukkal Madhavi passed away