Join Whatsapp Group. Join now!

കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

കാല്‍ പതിറ്റാണ്ടോളം സമസ്തയുടെ അരമരക്കാരനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ പേരില്‍ നടത്തിവരുന്ന 27ാമത് ആണ്ട് നേര്‍ച്ചക്ക് Kerala, News, Badiadka, Kanniyath Usthad Islamic Academy, Perdala Makham, The annual vow of Kanniyath usthad began
ബദിയടുക്ക: (my.kasargodvartha.com 29.11.2019) കാല്‍ പതിറ്റാണ്ടോളം സമസ്തയുടെ അരമരക്കാരനായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ പേരില്‍ നടത്തിവരുന്ന 27ാമത് ആണ്ട് നേര്‍ച്ചക്ക് കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ തുടക്കമായി. സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി.


പെര്‍ഡാല മഖാം സിയാറത്തോടെ ആരംഭിച്ച വിളംബര റാലിയില്‍ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

ഫസ്‌ലുറഹ്മാന്‍ ദാരിമി, അഷ്‌റഫ് പള്ളിക്കണ്ടം, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, എം എസ് മൊയ്തീന്‍, കോട്ട അബ്ദുര്‍ റഹ്മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, സുബൈര്‍ ദാരിമി, അബ്ദുസ്സലാം ദാരിമി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, ആദം ദാരിമി, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, അന്‍വര്‍ ഓസോണ്‍, സി എ അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Badiadka, Kanniyath Usthad Islamic Academy, Perdala Makham, The  annual vow of Kanniyath usthad began

Post a Comment