കാസര്‍കോട്: (my.kasargodvartha.com 23.11.2019) അണിചേരാം; ആത്മാവിനായി, സംഘടിക്കാം; സമൂഹത്തിനായി' എന്ന പ്രമേയത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മേഖലാ തലത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാരെയും നിരീക്ഷകരെയും തെരഞ്ഞെടുത്തു.
മഞ്ചേശ്വരം: സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എം എ ഖലീല്‍ ഹിദായത്ത് നഗര്‍, കുമ്പള: യു സഅദ് ഹാജി, ബദ്‌റുദ്ദീന്‍ ചെങ്കള, കാസര്‍കോട്: അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ചെര്‍ക്കള: എസ് പി സലാഹുദ്ദീന്‍, മൊഗ്രാല്‍പുത്തൂര്‍: താജുദ്ദീന്‍ ചെമ്പിരിക്ക, ബദിയടുക്ക: പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഹാഷിം ദാരിമി ദേലംപാടി, മുള്ളേരിയ: അഷ്‌റഫ് മിസ്ബാഹി, ഹംസ ഹാജി, ഉദുമ: ഇ പി ഹംസതു സഅദി, ഇസ്മായില്‍ മൗലവി, കാഞ്ഞങ്ങാട്: പി വി ശരീഫ് ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, നീലേശ്വരം: അസീസ് അഷ്‌റഫി പാണത്തൂര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ പടന്ന, തൃക്കരിപ്പൂര്‍: സി കെ കെ മാണിയൂര്‍, മൊയ്തീന്‍കുഞ്ഞി മൗലവി എന്നിവരെ റിട്ടേണിംഗ് ഓഫീസര്‍-നിരീക്ഷകരായി എസ് വൈ എസ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം നിയമിച്ചു.
കൗണ്‍സില്‍ യോഗം എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സി കെ കെ മാണിയൂര്‍, എം മൊയ്തു മൗലവി, ഇ പി ഹംസതു സഅദി, അഷ്‌റഫ് മിസ്ബാഹി, അസീസ് അഷ്‌റഫി, ശരീഫ് ഹാജി പടന്ന, യു സഅദ് ഹാജി, എസ് പി സലാഹുദ്ദീന്‍, ഹംസ ഹാജി, മൊയ്തീന്‍കുഞ്ഞി മൗലവി, ഹാരിസ് ദാരിമി ബെദിര, അബ്ദുര്‍ റഹ്മാന്‍ ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, എം എ ഖലീല്‍, ബദ്‌റുദ്ദീന്‍ ചെങ്കള, ഹാഷിം ദാരിമി പള്ളങ്കോട്, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ പടന്ന തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, SYS, Council meet, SYS membership campaign: observers and returning officers selected