Join Whatsapp Group. Join now!

യു പി വിഭാഗം അറബിക് ക്വിസില്‍ എം പി സാനിഫയ്ക്ക് ഒന്നാം സ്ഥാനം

ഇരിയണ്ണിയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബിക് ക്വിസില്‍ എം പി സാനിഫ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല Kerala, News, Kalolsavam, Sanifa got first prize in Arabic Quiz
കാസര്‍കോട്: (www.kasargodvartha.com 11.11.2019) ഇരിയണ്ണിയില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം അറബിക് ക്വിസില്‍ എം പി സാനിഫ ഒന്നാം സ്ഥാനം നേടി. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kalolsavam, Sanifa got first prize in Arabic Quiz < !- START disable copy paste -->  

Post a Comment