Join Whatsapp Group. Join now!

പൂച്ചക്കാട് അരയാല്‍ത്തറയിലെ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

പൂച്ചക്കാട് അരയാല്‍ത്തറയിലെ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതനായ ഖാദിരി അബ്ദുല്ലയുടെ ഭാര്യയാണ്. Kerala, News, Kasaragod, Pallikkare, Muslim league, Poochakkad Arayalthara Fathima Hajjumma passed away
പള്ളിക്കര: (my.kasargodvartha.com 16.11.2019) പൂച്ചക്കാട് അരയാല്‍ത്തറയിലെ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. പരേതനായ ഖാദിരി അബ്ദുല്ലയുടെ ഭാര്യയാണ്.

മക്കള്‍: എ എം അബ്ദുല്‍ഖാദര്‍ (മുസ്‌ലിംലീഗ് പൂച്ചക്കാട് ശാഖാ പ്രസിഡന്റ്), എ എം മുഹമ്മദ്കുഞ്ഞി, എ എം മാഹിന്‍, എ എം അബൂബക്കര്‍, പരേതനായ എ എം അബ്ദുര്‍ റഹ്മാന്‍, ഖദീജ, ഐസബി, നഫീസ.

മരുമക്കള്‍: മഹ്മൂദ് (തൃക്കരിപ്പൂര്‍), കുന്നുമ്മല്‍ അബൂബക്കര്‍, പരേതനായ ഹമീദ് (പൂച്ചക്കാട് തെക്ക്പുറം), , ആസിയ (ചിത്താരി), ഹാജറ (പൊയിനാച്ചി), സുബൈദ (ചിത്താരി), ഫരീദ (ചെര്‍ക്കള), സുമയ്യ (പള്ളിപ്പുഴ).

മയ്യിത്ത് പൂച്ചക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
           
എം സി ഖമറുദ്ദീന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, വൈസ് പ്രസിഡന്റ് ലത്തീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു, മെട്രോ മുഹമ്മദ് ഹാജി, എ അബ്ദുര്‍ റഹ്മാന്‍, കെ ഇ എ ബക്കര്‍, കെ എ അബ്ദുല്ല ഹാജി, പി എ അബൂബക്കര്‍ ഹാജി, തമ്പാന്‍ നായര്‍, സുകുമാരന്‍ പൂച്ചക്കാട്, തൊട്ടി സാലിഹ് ഹാജി, അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, കുന്നില്‍ ഹനീഫ എന്നിവര്‍ പരേതയുടെ വീട് സന്ദര്‍ശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Pallikkare, Muslim league, Poochakkad Arayalthara Fathima Hajjumma passed away

Post a Comment