കാഞ്ഞങ്ങാട്: (my.kasargodvartha.com 25.11.2019) ചിത്താരി മാട്ടുമ്മല്‍ തൊട്ടി മഹല്ല് നിവാസികളുടെ ആഭ്യമുഖ്യത്തില്‍ മീലാദ് ഫെസ്റ്റ് 2019 സംഘടിപ്പിച്ചു. നബിദിന സമ്മേളനം, വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാപരിപാടികള്‍, മഹദ് വ്യക്തികളെ ആദരിക്കല്‍, മദ്രസ പൊതുപരീക്ഷ വിജയികള്‍ക്കുള്ള അനുമോദനം, മറ്റു മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തുടങ്ങി വിവിധ പരിപാടിയോടെയാണ് മീലാദ് ഫെസ്റ്റ് സമാപിച്ചത്.
ജുനൈദ് യമാനി ഖിറാഅത്ത് നടത്തി. മഹല്ല് ഖത്തീബ് ജഅ്ഫര്‍ സാദിഖ് ദാരിമി നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീര്‍ മാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ഹയാത്തുല്‍ ഇസ്ലാം മദ്രസ സദര്‍ മുഅല്ലിം അബൂബക്കര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
മത, സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊട്ടിയില്‍ മൊയ്തു ഹാജി, മാട്ടുമ്മല്‍ മാഹിന്‍ ഹാജി, മാട്ടുമ്മല്‍ മുഹമ്മദ് ഹാജി തുടങ്ങിയവരെ പരിപാടിയില്‍ ആദരിച്ചു. മീലാദ് കമ്മിറ്റി ചെയര്‍മാന്‍ റഹീം തൊട്ടിയില്‍ സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kanhangad, Chithari, Fest, conference, Madrasa students, Felicitation, Meelad fest conducted