കാഞ്ഞങ്ങാട്: (my.kasargodvartha.com 23.11.2019) കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് നബിദിന സമ്മേളനം ശ്രദ്ധേയമായി. സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥയുടെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി. നിര്‍ധന കുടുംബങ്ങള്‍ക്ക് ശിഹാബ് തങ്ങള്‍ മാംഗല്യ നിധിയും വിതരണം ചെയ്തു.
നോര്‍ത്ത് കോട്ടച്ചേരി ഖാസി പി എ യു കെ നഗറില്‍ സംഘടിപ്പിച്ച സമ്മേളനം സമസ്ത പ്രസിഡണ്ട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വാമി ബ്രഹ്മാനന്ദ തീര്‍ത്ഥ, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
ഭാരവാഹികളായ പാലക്കി സി കുഞ്ഞാമദ് ഹാജി, എ ഹമീദ് ഹാജി, വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി, വി കെ അബ്ദുല്‍അസീസ്, മുബാറക് ഹസൈനാര്‍ ഹാജി, എം മൊയ്തു മൗലവി, ബഷീര്‍ ആറങ്ങാടി, കെ യു ദാവൂദ്, ജാതിയില്‍ ഹസൈനാര്‍, സി മുഹമ്മദ്കുഞ്ഞി, ഗള്‍ഫ് ശാഖാ പ്രതിനിധികളായ സി എച്ച് നൂറുദ്ദീന്‍, യൂസഫ് ഹാജി അരയി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kanhangad Samyuktha Jama-ath, North Kottachery, Meelad conference condutced