കാസര്‍കോട്: (my.kasargodvartha.com 26.11.2019) നഗരസഭാ കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ ഫ്രണ്ട്സ് ചാല ക്ലബ് ജേതാക്കളായി. ബ്ലേസ് തളങ്കരയെയാണ് ഫൈനലില്‍ ഫ്രണ്ട്‌സ് ചാല പരാജയപ്പെടുത്തിയത്.
ഫ്രണ്ട്സ് ചാല, സിറ്റി ഫ്രണ്ട്സ് ചാലക്കുന്ന്, കാസ്‌ക് കൊല്ലമ്പാടി, ബാസ്‌ക് ബെദിര, ശിവാജി ഫ്രണ്ട്സ് കടപ്പുറം, ടാസ് തളങ്കര, ബ്ലേസ് തളങ്കര എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫ്രണ്ട്സ് ചാല, ടാസ് തളങ്കര, കാസ്‌ക് കൊല്ലമ്പാടി, ബ്ലേസ് തളങ്കര എന്നീ ടീമുകള്‍
സെമിഫൈനലിലേക്ക് യോഗ്യത നേടി.
ടൂര്‍ണമെന്റില്‍ ബെസ്റ്റ് ലിബറോയായി ചാബു തളങ്കര, ബെസ്റ്റ് ഡിഫന്‍ഡറായി റിയാസ് ചാല, ബെസ്റ്റ് ഒഫന്‍ഡറായി നൗഷാദ് ചാല എന്നിവരെ തെരഞ്ഞെടുത്തു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അജേഷ്, രൂപേഷ്, സുധീര്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ഹബീബ്, ബഷീര്‍, നൗഷാദ്, അബ്ദുര്‍ റഹ്മാന്‍, ജാഫര്‍, ഹാരിസ്, തൗഫീഖ്, റാഷിദ്, അനസ്, അബ്ദുല്‍ഖാദര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Municipality, Volleyball, Thalangara, Chala, Keralolsavam volleyball: Friends Chala club winners