പെരിയ: (my.kasargodvartha.com 11.11.2019) കേരള കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ അലൂമ്‌നി അസോസിയേഷന്‍ (SEAA) 2019-22 വര്‍ഷത്തെ പ്രസിഡണ്ടായി എ വി ശിവപ്രസാദിനെയും (കേരളം) ജനറല്‍ സെക്രട്ടറിയായി അനുഷ ആന്റണിയെയും (ഗോവ) ട്രഷററായി പി സമീറിനെയും തെരഞ്ഞെടുത്തു.
അനിത ശ്രീകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), മുഹമ്മദ് ഹാഷിം (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങിയ ഒമ്പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സയ്യിദ് അലവി (മലപ്പുറം), ദിവ്യ (കാസര്‍കോട്), ടി ബി തോമസ് (കോട്ടയം), നവിത (കണ്ണൂര്‍) എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും സിദ്ദീഖ് (കോഴിക്കോട്), ദിനേശ് (തമിഴ്‌നാട്), ശ്രീകുമാര്‍, ആശാലത (കാസര്‍കോട്) എന്നിവരെ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും തെരഞ്ഞെടുത്തു.
കേന്ദ്ര സര്‍വകലാശാല എജുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി TQ-19 (ടീച്ചേഴ്‌സ് ക്വേഷ്യന്റ്) എന്ന പേരില്‍ കേരളത്തിലെ അധ്യാപക വിദ്യാര്‍ഥികള്‍ക്കായി വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ ജില്ലകളില്‍നിന്നായി നൂറോളം അധ്യാപക വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
എജുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മേരി വിനീത തോമസ്, ഡോ. തിയാഗു സൂര്യ, ഡോ. വനിത തുടങ്ങിയവര്‍ സംസാരിച്ചു.
അധ്യാപക വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ നീലേശ്വരം മഹാത്മാ ബി എഡ് കോളേജ് ചാമ്പ്യന്മാരായി. തലശ്ശേരി മാഹി ബി എഡ് സെന്ററിനാണ് രണ്ടാസ്ഥാനം. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും നെറ്റ്/ജെ ആര്‍ എഫ് ഹോള്‍ഡേഴ്‌സിനെയും അനുമോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Central University, Periya, Education Department, Kerala Central university alumni association office bearers