Join Whatsapp Group. Join now!

കളനാട് ഹൈദ്രോസ് ജമാഅത്ത് ഭാരവാഹികള്‍

കളനാട് ഹൈദ്രോസ് ജമാഅത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ഖാദര്‍ കുന്നിലിനെയും Kerala, News, Kasaragod, Kalanad, Jama-ath committee, Madrasa, Kalanad Hydrose Jammath office bearers
കളനാട്: (my.kasargodvartha.com 16.11.2019) കളനാട് ഹൈദ്രോസ് ജമാഅത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്‍ഖാദര്‍ കുന്നിലിനെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ഹാജി കോഴിത്തിടിലിനെയും ട്രഷററായി ശരീഫ് അച്ചുവിനെയും തെരഞ്ഞെടുത്തു.

എ പി അബ്ദുല്ല ഹാജി മദ്രാസ്, സാലിഹ് ഹദ്ദാദ് നഗര്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ഖാദര്‍ തളങ്കര, മൗലവി റഹ്മാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഇആനത്തുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗം ഖത്വീബ് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Kalanad, Jama-ath committee, Madrasa, Kalanad Hydrose Jammath office bearers

Post a Comment