Join Whatsapp Group. Join now!

ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട്; ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷംലയ്ക്ക് ഒന്നാം സ്ഥാനം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് ഷംലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മോയിന്‍ കുട്ടി വൈദ്യരുടെ 'ആയത്തല നാല്‍ഫത്ത് ഷാബുകള്‍...' എന്ന പാട്ട് ആലപിച്ചാണ് വിജയം നേടിയത്.

എരിയാല്‍ സ്വദേശിനിയായ ഷംല പത്താം ക്ലാസ് പഠിക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment