Join Whatsapp Group. Join now!

ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം നേടി. കോയാഗുരുക്കളുടെ ശിഷ്യന്മാരാണ് വിജയം കൊയ്തത്.

സഫ്ത്തര്‍ അസീം, മുഹമ്മദ് നിയാസ്, ഹിഷാം, നിധീഷ്, ഫിറാസ്, നാസിഫ്, വിഗ്നേഷ്, അന്‍വര്‍, റഷാദ്, സഹല്‍, വിവേക്, വിഷ്ണു എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment