Kerala

Gulf

Chalanam

Obituary

Video News

ഹയര്‍ സെക്കന്‍ഡറി കഥകളിയില്‍ ഒന്നാം സ്ഥാനം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്

ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹയര്‍സെക്കന്‍ഡറി വിഭാഗം കഥകളിയില്‍ ഒന്നാം സ്ഥാനം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്. അംന അശോക്, അനാമിക മോഹന്‍, ഗൗതം സന്തോഷ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ലവണാസുര വധം, ഹനുമാനും കുശലവന്‍മാരും എന്ന കഥയാണ് അവതരിപ്പിച്ചത്.

കോട്ടയ്ക്കല്‍ രാജ്മോഹന്‍, കോട്ടയ്ക്കല്‍ സുനില്‍ എന്നിവരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive