ഇരിയണ്ണി: (www.kasargodvartha.com 13.11.2019) തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി സി എച്ച് എസ് എസ് ചട്ടഞ്ചാലിലെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിയായ ഹന അബ്ദുല്‍ സമീര്‍ സ്‌കൂളിന്റെ അഭിമാന താരമായി. ഈ വിജയം വഴികാട്ടിയായ പിതാവ് അബ്ദുല്‍ സമീറിനുള്ള സമ്മാനമാണെന്ന് ഹന പറഞ്ഞു. രണ്ടാം പ്രളയം വിഷയമാക്കിയാണ് ഹന സ്‌റ്റേജില്‍ കസറിയത്.
ഹന എസ് പി സി കേഡറ്റും, സംസ്ഥാന തലത്തില്‍ ബെസ്റ്റ് പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചട്ടഞ്ചാല്‍ സ്‌കൂള്‍ അധ്യാപകനാണ് അബ്ദുല്‍ സമീര്‍. കവിതാരചന, മലയാളം പ്രസംഗം എന്നീ മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഹന എസ് പി സി കേഡറ്റും, സംസ്ഥാന തലത്തില്‍ ബെസ്റ്റ് പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചട്ടഞ്ചാല്‍ സ്‌കൂള്‍ അധ്യാപകനാണ് അബ്ദുല്‍ സമീര്‍. കവിതാരചന, മലയാളം പ്രസംഗം എന്നീ മത്സരങ്ങളില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.