Join Whatsapp Group. Join now!

കലോത്സവ നഗരിയില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പിച്ച് വിദ്യാര്‍ത്ഥിനിയുടെ മാതൃക

കലോത്സവ നഗരിയില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പിച്ച് വിദ്യാര്‍ത്ഥിനിയുടെ മാതൃക. ബെള്ളിപ്പാടിയിലെ ബി ഉനൈസയുടെ ബ്ലേസ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) കലോത്സവ നഗരിയില്‍ നിന്നും വീണു കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പിച്ച് വിദ്യാര്‍ത്ഥിനിയുടെ മാതൃക. ബെള്ളിപ്പാടിയിലെ ബി ഉനൈസയുടെ ബ്ലേസ് ലെറ്റാണ് നഷ്ടപ്പെട്ടത്. ഇത് കിട്ടിയ മുള്ളേരിയ ജി.വി.എച്ച്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദീക്ഷ ഭാസ്‌ക്കരന്‍ സ്വര്‍ണം തിരിച്ചേല്‍പിക്കുകയായിരുന്നു.

സഹോദരന്‍ റിയാസ് എത്തി ഡി.ഇ.ഒ. എന്‍. നന്ദികേശനില്‍ നിന്നും ആഭരണം ഏറ്റുവാങ്ങി. മധുസൂധനന്‍ പി കെ, ഇരിയണ്ണി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ പി ബാബു എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment