Join Whatsapp Group. Join now!

ഇംഗ്ലീഷ് ഉപന്യാസത്തിനു പുറമെ ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം; കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് സ്‌കൂളിന്റെ അഭിമാനമായി ഗീതാഞ്ജലി

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് ഉപന്യാസത്തിനു പുറമെ ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം Kerala, News, Geethanjali got first prize in English Speech
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് ഉപന്യാസത്തിനു പുറമെ ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി ഗീതാഞ്ജലി കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് സ്‌കൂളിന്റെ അഭിമാനമായി മാറി. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ഉദുമ ബാരയിലെ ബാലകൃഷ്ണന്‍ നായര്‍- ലളിത ദമ്പതികളുടെ മകളാണ്. നേരത്തെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും, എട്ടാം ക്ലാസില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Geethanjali got first prize in English Speech
  < !- START disable copy paste -->

Post a Comment