Join Whatsapp Group. Join now!

ഭയത്തെ കുറിച്ച് കവിതയെഴുതി; ഫലം വന്നപ്പോള്‍ ഗൗരി നന്ദയ്ക്ക് ചിരിപടര്‍ന്നു

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ ജി എച്ച് എസ് എസ് ഉദിനൂരിലെ പത്താം ക്ലാസ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019)  റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ ജി എച്ച് എസ് എസ് ഉദിനൂരിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എം വി ഗൗരി നന്ദ ഒന്നാം സ്ഥാനം നേടി. ഭയം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഗൗരി നന്ദ കവിതയെഴുതിയത്.

സമകാലിക വിഷയമായ വാളയാറും, ഐലന്‍ കുര്‍ദി, നാദിയ മുറാദ് എന്നിവ ഉള്‍പെടുത്തി സാമൂഹിക പ്രസക്തവും പ്രാധാന്യവുമുള്ള കവിതയായിരുന്നു ഗൗരി നന്ദ രചിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment