കാസര്‍കോട്: (my.kasargodvartha.com 05.11.2019) കാസര്‍കോട് ആര്‍ ടി ഒ ഓഫിസില്‍നിന്ന് ലൈസന്‍സ് ലഭിക്കാനുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഗതാഗത മന്ത്രി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് നിവേദനം നല്‍കി.
ആര്‍ ടി ഒ ഓഫീസിന് കീഴില്‍ ഡ്രൈവിംഗ് പഠിതാക്കളായ നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും ലൈസന്‍സ് ലഭിക്കാന്‍ പ്രയാസം നേരിടുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ എഫ് ആര്‍, ജില്ലാ സെക്രട്ടറി നസീര്‍ സിറ്റി, യൂണിറ്റ് പ്രസിഡന്റ് റഷീദ് നാഷണല്‍, കരിച്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് അഡ്വ. ദാമോദരന്‍
എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala, News, Kasaragod, RTO Office, License, Driving school Owners Association given petition to the Transport minister