Kerala

Gulf

Chalanam

Obituary

Video News

ജില്ലാ കലോത്സവം: 30 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കാസര്‍കോട് ഉപജില്ലയുടെ മുന്നേറ്റം

ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ 30 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കാസര്‍കോട് ഉപജില്ലയുടെ മുന്നേറ്റം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 107 പോയിന്റ് നേടിയാണ് കാസര്‍കോട് മുന്നിട്ടു നില്‍ക്കുന്നത്. 105 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ലയും ബേക്കല്‍ ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 136 പോയിന്റ് നേടിയാണ് കാസര്‍കോട് മുന്നേറുന്നത്. 127 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 122 പോയിന്റുമായി ഹൊസ്ദുര്‍ഗ് ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.

യു പി വിഭാഗത്തില്‍ 48 പോയിന്റുമായി കാസര്‍കോട് ഉപജില്ല മുന്നേറ്റം തുടരുകയാണ്. 42 പോയിന്റുമായി ബേക്കല്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive