Join Whatsapp Group. Join now!

ഭരതനാട്യത്തില്‍ കൈവിട്ടുപോയ ഒന്നാം സ്ഥാനം കുച്ചുപ്പുടിയില്‍ സ്വന്തമാക്കി എ മൃദുല

ഭരതനാട്യത്തില്‍ കൈവിട്ടുപോയ ഒന്നാം സ്ഥാനം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ സ്വന്തമാക്കി ജി വി എച്ച് എസ് എസ് ചായ്യോത്തെKerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019
ഇരയണ്ണി: (my.kasargodvartha.com 14.11.2019) ഭരതനാട്യത്തില്‍ കൈവിട്ടുപോയ ഒന്നാം സ്ഥാനം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ സ്വന്തമാക്കി ജി വി എച്ച് എസ് എസ് ചായ്യോത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എ മൃദുല. നൃത്താധ്യാപകന്‍ രാജു മാഷിന്റെ കീഴില്‍ അഞ്ച് വര്‍ഷമായി നൃത്തം പരിശീലിച്ചുവരികയാണ്.

ഇതേ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ ആശാ റാണിയുടെയും നെഹ്റു കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ പങ്കജിന്റെയും മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment