ഇരിയണ്ണി: (my.kasargodvartha.com 13.11.2019) പൂര്‍ണമായും ഹരിതചട്ടം പാലിച്ച് കൊണ്ട് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവ നഗരിയിലേക്ക് തുണിസഞ്ചികളുമായി മുള്ളേരിയ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമെത്തി. മുള്ളേരിയ എ യു പി എസിലെ പരിസ്ഥിതി ക്ലബിന്റെയും മുള്ളേരിയ ജി വി എച്ച് എസ് എസിലെ എന്‍ എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച തുണിസഞ്ചികളാണ് കലോത്സവ നഗരത്തിലെത്തി ജി വി എച്ച് എസ് എസ് ഇരിയണ്ണി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറിയത്.
എ യു പി എസ് മുള്ളേരിയയിലെ പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ സാവിത്രി ടീച്ചര്‍, ജി വി എച്ച് എസ് എസ് മുള്ളേരിയയിലെ നാരായണന്‍ മാസ്റ്റര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഇരിയണ്ണി സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാരായ സജീവന്‍ മാടപ്പറമ്പത്ത്, സുജീന്ദ്ര നാഥ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. Cloth bags for Kalolsavam from Mulleria School handed over.
< !- START disable copy paste -->