Join Whatsapp Group. Join now!

ഡി ഡി ഇ അപ്പീല്‍ നിരസിച്ചു; ലോകായുക്ത വഴി അപ്പീലുമായി മത്സരത്തിനെത്തി, തിരിച്ചുപോയത് ഒന്നാം സ്ഥാനവുമായി, ചെമ്മനാട് ജമാഅത്തിന് അഭിമാനമായി നാടന്‍പ്പാട്ടിലെ കുട്ടികള്‍

ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാംസ്ഥാനം നേടി. ഉപജില്ലയില്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി:  (my.kasargodvartha.com 15.11.2019) ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പ്പാട്ടില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാംസ്ഥാനം നേടി. ഉപജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ച ഇവരുടെ അപ്പീല്‍ ഡിഡിഇ നിരസിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ലോകായുക്ത വഴി അപ്പീലുമായി ജില്ലാ മത്സരത്തിനെത്തുകയായിരുന്നു. തുടര്‍ന്ന് ഒന്നാം സ്ഥാനം നേടിയതോടെ കുട്ടികള്‍ ചെമ്മനാട് ജമാഅത്തിന്റെ അഭിമാനമായി മാറി.

അനഞ്ജന വിജയന്‍, നന്ദന പാര്‍വതി, സ്നേഹ, സുപ്രീന, വിഷ്ണുപ്രിയ, ആഷിഫ, നിഖിത എന്നിവരാണ് ടീം അംഗങ്ങള്‍. ഉദയന്‍ കുണ്ടംകുഴി ആണ് പരിശീലനം നല്‍കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment