Join Whatsapp Group. Join now!

ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ചെഡുഗുഡു' കബഡി ഡയറക്ടറി പ്രകാശനം ചെയ്തു

ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉള്‍പ്പെടുത്തി കബഡി ലൈവ് 24 നവ മാധ്യമ കൂട്ടായ്മ തയ്യാറാക്കിയ കബഡി ഡയറക്ടറി 'ചെഡുഗുഡു'വിന്റെ Gulf, News, Chedugudu Kabaddi Directory released
ദുബൈ: (my.kasargodvartha.com 12.11.2019) ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉള്‍പ്പെടുത്തി കബഡി ലൈവ് 24 നവ മാധ്യമ കൂട്ടായ്മ തയ്യാറാക്കിയ കബഡി ഡയറക്ടറി 'ചെഡുഗുഡു'വിന്റെ പ്രകാശനം ദുബായില്‍ നടന്ന ശക്തി കാസര്‍കോട് ഓള്‍ ഇന്ത്യ ലെവല്‍ കബഡി മത്സരത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രൊ കബഡി ടെലുങ്ക് ടൈറ്റാന്‍സ് കോച്ച് ജഗദീഷ് കുമ്പള, ശക്തി കാസര്‍കോട് കബഡി ചെയര്‍മാന്‍ കൃഷ്ണരാജ് അമ്പലത്തറക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ഗിരീഷ് കുക്കു, സുരേഷ് കാശി, ജതിന്‍ കെ ടി, പുഷ്‌ക്കരന്‍ പള്ളം, വിന്ദീപ് കുതിരക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.














(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Chedugudu Kabaddi Directory released
  < !- START disable copy paste -->

Post a Comment