Join Whatsapp Group. Join now!

ആറു മാസത്തെ പരിശീലനം; ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരയില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം

ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരയില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരയില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണ് ജില്ലാതലത്തില്‍ വിജയികളാകുന്നത്. ആറു മാസത്തെ തീവ്ര പരിശീലനമാണ് കുട്ടികളെ വിജയത്തിലെത്തിച്ചത്.

ജോബിത ബാലകൃഷ്ണന്‍, ശ്രീലക്ഷ്മി, അക്ഷയ കെ, അപര്‍ണ പട്ടേനെ, കൃപാകൃഷ്ണന്‍, അബിന ബാലകൃഷ്ണന്‍, ശ്വേത പ്രകാശന്‍, അപര്‍ണ കെ, ശ്രീലക്ഷമി, അനന്യ എന്നിവരാണ് ടീം അംഗങ്ങള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
  < !- START disable copy paste -->

Post a Comment