കാഞ്ഞങ്ങാട്: (my.kasargodvartha.com 25.11.2019) ദീര്‍ഘകാലം അതിഞ്ഞാല്‍ മഹല്‍ ജമാഅത്ത് പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന അതിഞ്ഞാലിലെ സി ഇബ്രാഹിം ഹാജിയെ കോയാപള്ളി നിവാസികള്‍ ആദരിച്ചു. കോയാപള്ളി മഖാം ഉറൂസ് പ്രഭാഷണ വേദിയിലാണ് ഇബ്രാഹിം ഹാജിയെ ആദരിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ ഇബ്രാഹിം ഹാജിയെ ഷാള്‍ അണിയിച്ച് ആദരിച്ചു. കോയാപള്ളി പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ജമാഅത്ത് ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് ഹാജി, പ്രഭാഷകന്‍ നവാസ് മന്നാനി, കോയാപള്ളി ഇമാം ഷിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി, ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ രാഘവന്‍, അതിഞ്ഞാല്‍ ഖത്തീബ് ഹാഫിള് അനസ് അസ്ഹരി, കോയാപള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എം അഹമ്മദ് അഷറഫ് ഹന്ന, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ തസ്ലിം, മാട്ടുമ്മല്‍ ഹസ്സന്‍, ഉറൂസ് കമ്മിറ്റി ട്രഷറര്‍ ആശിഫ് ഹന്ന, ബി കുഞ്ഞാമദ്, പി ബി ഷുക്കൂര്‍ ഹാജി, കോയാപള്ളി സദര്‍ അബ്ദുല്‍ഖാദര്‍ സഅദി, ഹസ്സന്‍കുഞ്ഞി ഹാജി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kanhangad, Samastha Kerala Jamiyaathul Ulama, Athinhal, C Ibrahim Haji felicitated