കാസര്‍കോട്: (my.kasargodvartha.com 22.11.2019) കഴിഞ്ഞ പതിനൊന്ന് മാസമായി ശമ്പളം ലഭിക്കാത്ത കാസര്‍കോട് ബെദ്രഡുക്കയിലെ ഭെല്‍ ഇ എം എല്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് എസ് ടി യുവിന്റെ നേതൃത്വത്തില്‍ കമ്പനിക്കകത്ത് നടത്തുന്ന സമരത്തിന്റെ നൂറാം ദിവസത്തിന്റെ ഭാഗമായി ഐക്യദാര്‍ഢ്യ സംഗമം നടത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടിലാണ് സംഗമം സംഘടിപ്പിച്ചത്.
ഭെല്‍ ഇ എം എല്‍ കമ്പനിയുടെ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപോരാട്ടങ്ങള്‍ക്ക് ജില്ല സാക്ഷ്യംവഹിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
എം സി ഖമറുദ്ദീന്‍ എം എല്‍ എ, മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, യു ടി യു സി ജില്ലാ സെക്രട്ടറി കരിവെള്ളൂര്‍ വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ കെ മെയ്തീന്‍കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അഡ്വ വി എം മുനീര്‍, മുംതാസ് സമീറ, എന്‍ എ അബ്ദുല്‍ഖാദര്‍, ഷംസുദ്ദീന്‍ ആയിറ്റി, എം എ മക്കാര്‍ മാസ്റ്റര്‍, ഉമ്മര്‍ അപ്പോളോ, ടി പി മുഹമ്മദ് അനീസ്, പി ഐ എ ലത്തീഫ്, പി പി നസീമ ടീച്ചര്‍, മാഹിന്‍ മുണ്ടക്കൈ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Muslim League, BHEL EML strike: STU conducted solidarity meeting