Join Whatsapp Group. Join now!

ബംബ്രാണി നഗര്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍

ബംബ്രാണി നഗര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് 2019-2021 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ മദ്രസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. Kerala, News, Kasaragod, Cherkala, General body meeting, Bambrani Nagar Juma Masjid committee office bearers
ചെര്‍ക്കള: (my.kasargodvartha.com 19.11.2019) ബംബ്രാണി നഗര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് 2019-2021 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ മദ്രസയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. പി ബി അബ്ദുര്‍ റഹ്മാന്‍ ഹാജിയെ പ്രസിഡന്റും ഹാഷിം ബംബ്രാണിയെ ജനറല്‍ സെക്രട്ടറിയും മുഹമ്മദ്കുഞ്ഞിയെ ട്രഷററുമായി തെരഞ്ഞെടുത്തു.

അബ്ദുര്‍ റഹ്മാന്‍ ഹാജി ബംബ്രാണി, അബ്ദുല്ല ഹാജി അറഫ, ഹമീദ് എരിയപ്പാടി (വൈസ് പ്രസിഡന്റ്), നിഷാദ് ഹാജി ഗ്യാലക്‌സി, ശംസു അക്ബര്‍, അബ്ദുല്‍ഖാദര്‍ ബംബ്രാണി (ജോ. സെക്രട്ടറി), മുഹമ്മദ് പി എച്ച്, ഹക്കീം ചേരൂര്‍, നാസര്‍ പി എം, അഷ്‌റഫ് ബംബ്രാണി, ഇജാസ് എം പി, റിയാസ് കളരി, ആമിഞ്ഞി ബംബ്രാണി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Cherkala, General body meeting, Bambrani Nagar Juma Masjid committee office bearers

Post a Comment