Join Whatsapp Group. Join now!

ബല്ലാകടപ്പുറത്തെ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ബല്ലാകടപ്പുറത്തെ പൗരപ്രമുഖന്‍ എ കെ മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, Kerala, News, Obituary, Kasaragod, Kanhangad, Balla Kadappuram Muhammed Kunhi Haji passed away
കാഞ്ഞങ്ങാട്: (my.kasargodvartha.com 16.11.2019) ബല്ലാകടപ്പുറത്തെ പൗരപ്രമുഖന്‍ എ കെ മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മയ്യിത്ത് പരിപാലന രംഗത്തും മുന്‍പന്തിയിലുണ്ടായിരുന്നു.

ഭാര്യ: ആത്തിക്ക. മക്കള്‍: എ കെ കുഞ്ഞബ്ദുല്ല (പ്രവാസി ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി), ഷൗക്കത്ത്, ഹബീബ്, അസീസ് (എല്ലാവരും അബൂദബി) ഖിള്ര്‍, ഇസ്മായില്‍, ബീഫാത്തിമ, റംല, സമീറ. സുമയ്യ.

മരുമക്കള്‍: ഹമീദ് (കൂളിയങ്കാല്‍), മുഹമ്മദ് (മുട്ടുന്തല), അബ്ദുല്ല (മാട്ടുമ്മല്‍), ഹനീഫ (ചിത്താരി), ദൈനബി, റൈഹാനത്ത്, റാഹില, നസീമ, സുബൈദ, സഫ്വാന.

സഹോദരങ്ങള്‍: എ കെ കുഞ്ഞബ്ദുല്ല, കുഞ്ഞാമി, ദൈനബി, അലീമ, പരേതനായ എ കെ മൊയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Kasaragod, Kanhangad, Balla Kadappuram Muhammed Kunhi Haji passed away

Post a Comment