പട്ട്‌ള: (my.kasargodvartha.com 16.11.2019) കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ മറിയമിനെയും ഹുസ്‌നയെയും പട്ട്‌ള സ്‌കൂള്‍ പി ടി എ, എസ് എം സി ഭാരവാഹികള്‍ അഭിനന്ദിച്ചു.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് കഥാപ്രസംഗത്തില്‍ മറിയം അബ്ദുല്‍അസീസിനും യു പി വിഭാഗം അറബിക് കഥപറച്ചിലില്‍ ആയിഷത്ത് ഹുസ്‌നയ്ക്കുമാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത്.
മറിയം അബ്ദുല്‍ അസീസിനെയും ആയിഷത്ത് ഹുസ്‌നയെയും സംസ്ഥാനതല ശാസ്ത്രമേളയില്‍ (ഹയര്‍സെക്കന്‍ഡറി വിഭാഗം) നാലാംസ്ഥാനവും എ ഗ്രേഡും ലഭിച്ച പട്ട്‌ളയിലെ ഹലീമത്ത് ഹിബയെയും അലിഫ് (ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് ഫോറം) പട്ട്‌ള അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Patla, Arabic, fest, School PTA, Appreciated school kalolsava and science fest winners