Join Whatsapp Group. Join now!

അനുശ്രീ അപ്പീലുമായി വന്നു; ഗസലില്‍ ഒന്നാം സ്ഥാനവുമായി പോയി

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുമായെത്തിയ പി വി അനുശ്രീ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗസലില്‍ ഒന്നാം സ്ഥാനംKerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019)  റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുമായെത്തിയ പി വി അനുശ്രീ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗസലില്‍ ഒന്നാം സ്ഥാനം നേടി. ഹൊസ്ദുര്‍ഗ് ഉപജില്ല പരിധിയിലെ കക്കാട് ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.


അംജദ് ഹൈദരാബാദിയുടെ പ്രശസ്തമായ ഇശലുകളാണ് പാടിയത്. മഹേഷ് ലാല്‍ തൃക്കരിപ്പൂര്‍ ആണ് ഗുരു. പുഷ്പാകരന്‍- ശ്രീവിദ്യ ദമ്പതികളുടെ മകളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment